Trending

6/recent/ticker-posts

Current Affairs | 17.03.2021 | Kerala psc | PSC Pranthan



✱ടോക്കിയോ ഒളിമ്പിക്സ് ദീപശിഖാ പ്രയാണം ആരംഭിക്കുന്നത്

ഫുകുഷിമയിൽ നിന്ന്

✱ടോക്കിയോ ഒളിംപിക്സിൽ യോഗ്യത നേടിയ മലയാളിയായ മുരളി ശ്രീശങ്കർ ഏത് മേഖലയിൽ പ്രശസ്തൻ ആണ്

ലോങ്ജംപ് 

 ✱‘ലോക സമാധാനം : സ്നേഹസമാധാന ഗാനങ്ങൾ’ എന്ന പുസ്തകത്തിന്റെ കർത്താവ്

പ്രസന്നകുമാരി

✱എ.കെ. കൃഷ്ണന്റെ സ്മരണയ്ക്ക് എ.കെ. കൃഷ്ണൻ മാസ്റ്റർ സ്മാരക സമിതി ഏർപ്പെടുത്തിയ എ.കെ.പി. അവാർഡിന് അർഹനായത്

എം. മുകുന്ദൻ

✱2021 മാർച്ചിൽ വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി കേരളത്തിന്റെ ഇലക്ഷൻ എെക്കണായി തെരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം

സഞ്ജു സാംസൺ

✱2021 മാർച്ചിൽ ടെറിട്ടോറിയൽ ആർമിയുടെ ക്യാപ്റ്റനായി ചുമതലയേറ്റ കേന്ദ്രമന്ത്രി

അനുരാഗ് ഠാക്കൂർ

✱2021 മാർച്ചിൽ ലോക ഇക്കണോമിക് ഫോറത്തിന്റെ Young Global Leaders  പട്ടികയിൽ ഇടം നേടിയ ബോളിവുഡ് നടി

ദീപിക പദുകോൺ

✱ഇന്ത്യൻ റെയിൽവേയുടെ ആദ്യ സെൻട്രലൈസ്ഡ് എ.സി. റെയിൽവേ ടെർമിനൽ

Baiyappanahalli in Bengaluru

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍