Trending

6/recent/ticker-posts

കേരളത്തിൽ പോസ്റ്റ് മാസ്റ്റർ ആവാം | SSLC പാസായവർക്ക് സുവർണ്ണാവസരം | PSC PRANTHAN | India Post | Post Master


കേരളത്തിൽ പോസ്റ്റ് മാസ്റ്റർ ആവാം | SSLC പാസായവർക്ക് സുവർണ്ണാവസരം | 1421 പോസ്റ്റ് മാസ്റ്റർ, ടാക് സേവക് ഒഴിവുകൾ | 14,500 രൂപ വരെ തുടക്ക ശമ്പളം

📮കേരള പോസ്റ്റൽ സർക്കിൾ ഗ്രാമീ ൺ ടാക് സേവക്, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ, പോസ്റ്റ് മാസ്റ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

📮 1421 ഒഴിവുകളാണുള്ളത്. എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്.

📮 പത്താം ക്ലാസ് (SSLC) ജയം/തത്തുല്യം ആണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം 

📮പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. (സ്കൂൾ തലത്തിലോ പിന്നീടോ കമ്പ്യൂട്ടർ (IT) ഒരു വിഷയമായി പഠിച്ചിരുന്നാൽ മതി.

📮പരീക്ഷ ഇല്ലാതെ മാർക്കിന്റെ അടിസ്‌ഥാനത്തിൽ നിയമനം

📮 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായ പരിധി. (ഉയർന്ന പ്രായ പരിധിയിൽ OBC  വിഭാഗക്കാർക്ക് 3 വർഷവും, SC/ST വിഭാഗക്കാർക്ക് 5 വർഷവും ഇളവ് ലഭിക്കും)

📮തെരഞ്ഞെടുക്കപ്പെട്ടാൽ ₹14,500 രൂപ വരെ തുടക്കത്തിൽ തന്നെ പ്രതിമാസം ശമ്പളം ലഭിക്കുന്നു. 5 മണിക്കൂർ ജോലിക്കാണ് ഈ ശമ്പളം

📮 100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല)

📮 അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക.👇🏻


📮ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 2021 ഏപ്രിൽ 07 


📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.  https://chat.whatsapp.com/KBzCra8vbE7Jum7sWlJiVQ


 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍